Notifications

  • നവംബർ 5, വിശുദ്ധ സഖറിയായുടെയും വിശുദ്ധ എലിസബത്തിൻ്റെയും തിരുനാൾ.
  • നവംബർ 10ന് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിസ്‌മയ പാർക്കിൽ പോവാൻ തീരുമാനിച്ചു .
  • നവംബർ 4, മതാധ്യാപകരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ചാൾസ് ബോറോമെയുടെ തിരുനാൾ.
  • ജപമാല മാസത്തോടെ അനുബന്ധിച്ച ചെറുപുഷ്പ മിഷൻ ലീഗിനോട് ചേർന്ന് കെ.സി.വൈ.എം മാതാവിനെ അലങ്കരിച്ചു.